Breaking News

തൃപ്പൂണിത്തുറയിൽ നഴ്‌സിനോട് കൊവിഡ് രോഗി അപമര്യാദയായി പെരുമാറിയതായി പരാതി

കൊച്ചി: നഴ്‌സിനോട് കൊവിഡ് രോഗി അപമര്യാദയായി പെരുമാറിയതായി പരാതി.തൃപ്പൂണിത്തുറ ഡോമിസിലിയറി കെയറിലാണ് സംഭവം. നഴ്സിനെ കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കോതമംഗലം സ്വദേശി അഖിലിനെതിരെ പൊലീസ് കേസെടുത്തു. എക്‌സൈസ് എടുത്ത കേസിലെ പ്രതിയാണ് അഖിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top