Breaking News

കോ​വി​ഡ് ആ​ശു​പത്രിയിൽ തീ​പി​ടി​ത്തം, 12 രോ​ഗി​ക​ള്‍ വെ​ന്തു​മ​രി​ച്ചു

ബ​റൂ​ച്ച്‌: ഗു​ജ​റാ​ത്തി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 12 രോ​ഗി​ക​ള്‍ വെ​ന്തു​മ​രി​ച്ചു. ബ​റൂ​ച്ചി​ലെ പ​ട്ടേ​ല്‍ വെ​ല്‍​ഫ​യ​ര്‍ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ല്‍ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി​യു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

നാ​ലു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​പ​ക​ട​സ​മ​യ​ത്ത് ഇ​വി​ടെ അ​മ്ബ​തോ​ളം രോ​ഗി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രി​ല്‍ 24 പേ​രും ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top