Breaking News

ഏപ്രിൽ മാസത്തെ റേഷൻ വിതരണവും മാര്‍ച്ച് കിറ്റ് വിതരണവും ചൊവ്വാഴ്ച വരെ നീട്ടിയിരിക്കുന്നു

തിരുവനന്തപുരം: 2021 ഏപ്രിൽ മാസത്തെ റേഷൻ വിതരണവും മാര്‍ച്ച് കിറ്റ് വിതരണവും 04.05.2021 (ചൊവ്വാഴ്ച) വരെ നീട്ടിയിരിക്കുന്നു.

 ഏപ്രിൽ കിറ്റ് വിതരണം 04.05.2021 ശേഷവും തുടരുന്നതാണ്_. 

 വിതരണ സോഫ്റ്റ് വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതുള്ളതിനാല്‍ 05.05.2021-ന് റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല_.

 2021 മേയ് മാസത്തെ റേഷൻ വിതരണം 06.05.2021 (വ്യാഴാഴ്ച) ആരംഭിക്കുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top