Kerala

ആ​ന​യെ ഉ​പ​ദ്ര​വി​ച്ച പാപ്പാൻ അറസ്റ്റിൽ

തൃ​ശൂ​ർ: ആ​ന​യെ ഉ​പ​ദ്ര​വി​ച്ച പാപ്പാൻ അറസ്റ്റിൽ.പാ​മ്പാ​ടി സു​ന്ദ​ര​ൻ എ​ന്ന ആ​ന​യെ ഉ​പ​ദ്ര​വി​ച്ച ഒ​ന്നാം പ്ര​തി ക​ണ്ണ​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തൊ​ട്ടി​പ്പാ​ൾ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നാ​യി ത​ല ഉ​യ​ർ​ത്തു​ന്ന​തി​നാ​യി ക​ണ്ണ​ൻ ആ​ന​യെ തോ​ട്ടി​കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു. വ​ന്യ​ജീ​വി സംരക്ഷണ ​നി​യ​മ​പ്ര​കാ​ര​മാ​ണ് ചാ​ല​ക്കു​ടി സോ​ഷ്യ​ൽ ഫോ​റ​സ്​ട്രി റേ​ഞ്ചി​ൽ കേ​സെ​ടു​ത്ത​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top