Breaking News

ഫഹദ് ഫാസിലിനെ ‍ വിലക്കിയേക്കുമെന്ന വാർത്തകൾ തെറ്റെന്ന് ഫിയോക്ക്

ഒ.ടി.ടി. ചിത്രങ്ങളിൽ ഇനിയും അഭിനയിച്ചാൽ ഫഹദ് ഫാസിലിനെതിരെ വിലക്കേർപ്പെടുത്തുമെന്ന വാർത്ത തെറ്റെന്ന് ഫിയോക്ക്. സംഘടന പുറത്തുവിട്ട വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത് . ഒ.ടി.ടി. ചിത്രങ്ങളിൽ തുടർന്നും അഭിനയിച്ചാൽ ഫഹദിനെതിരെ വിലക്ക് ഏർപ്പെടുത്തേണ്ടിവരുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. തുടർന്ന് ഇത് വലിയ ചർച്ചയായി. എന്നാൽ ഫഹദുമായോ അദ്ദേഹത്തിന്റെ സിനിമകളുമായോ യാതൊരുതരത്തിലുള്ള പ്രശ്നങ്ങളുമില്ലെന്നാണ് ഇപ്പോൾ സംഘടന അറിയിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top