Business

സ്വർണവില ഇന്ന് കൂടി

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നു. തിങ്കളാഴ്ച പവന് 120 രൂപകൂടി 34,840 രൂപയിലും ഗ്രാമിന് 4355 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. പത്തുദിവസത്തിനിടെ 1,160 രൂപയുടെ വര്‍ധനവാണുണ്ടായത്. രൂപയുടെ മൂല്യത്തിലെ ഇടിവാണ് സ്വര്‍ണവിലയെ ബാധിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top