Breaking News

ലോകായുക്ത വിധിയിൽ ഉടൻ രാജിവയ്ക്കേണ്ടതില്ലെന്ന് മന്ത്രി എ കെ ബാലൻ

 

ലോകായുക്ത വിധി വന്നയുടൻ മന്ത്രി ജലീൽ രാജിവയ്ക്കേണ്ടതില്ലെന്ന് മന്ത്രി എ കെ ബാലൻ. ഡെപ്യൂട്ടേഷനിൽ ബന്ധുക്കളെ നിർമിക്കരുത് എന്ന് വ്യവസ്ഥയില്ല. കെഎം മാണി ഉൾപ്പെടെ ഡെപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്. യോഗ്യത ഉണ്ടോ ഇല്ലയോ എന്നതാണ് പ്രശ്നം എന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു.

അതേ സമയം ലോകായുക്ത വിധിക്കെതിരെ കെ.ടി. ജലീല്‍ ഹൈക്കോടതിയെ സമീപിക്കും. സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും പിന്തുണയോടെയാണു ജലീലിന്റെ നീക്കം. തല്‍ക്കാലം രാജിവയ്ക്കേണ്ടതില്ലെന്നാണ് ജലീലിന്റെ തീരുമാനം. ലോകായുക്ത വിധിയില്‍ സര്‍ക്കാര്‍ വിശദീകരണം ഇന്നുണ്ടായേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top