കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 400 രൂപയാണ് ഇന്നു കൂടിയത്. പവന് വില 34,800 രൂപ. ഗ്രാമിന് അന്‍പതു രൂപ കൂടി 4350ല്‍ എത്തി.
സ്വര്‍ണ വിലയില്‍ വര്‍ധന
By
April 9, 2021 1:04 pm