വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളം,തമിഴ് സിനിമകളിൽ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഐശ്വര്യ ലക്ഷ്മി. ആരാധകരുടെ പ്രിയ ഐഷുവിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഹോം ക്വാറന്റൈനില്‍ സുരക്ഷിതയായി കഴിയുകയാണ് താരമെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
മായാനദി, വരത്തൻ,ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, വിജയ് സൂപ്പറും പൗർണ്ണമിയും, ആക്ഷൻ (തമിഴ്) തുടങ്ങിയവ ഐശ്വര്യ ലക്ഷ്മി അഭിനയിച്ച ചിത്രങ്ങൾ ആണ്.