Breaking News

ഉമ്മൻചാണ്ടിക്ക് കോവിഡ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ടു ദിവസമായി അദ്ദേഹം തിരുവനന്തപുരത്തെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഉമ്മൻചാണ്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.

താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ടെലിഗ്രാം വാർത്ത ഗ്രൂപ്പിൽ ചേരാം:

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top