Breaking News

എട്ടാം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ച നിലയിൽ

കോതമംഗലം:എട്ടാംക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കറുകടം ശൗര്യർ കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന അന്തിക്കരമോളേൽ സജിയുടെയും സിനിയുടെയും മകൾ ആർദ്ര(13) ആണ് മരിച്ചത്. മൃതദേഹം എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.സഹോദരങ്ങൾ:ആദിത്യ,അഭിഷേക്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top