അങ്കമാലി: പെൺകുട്ടിയെ വീടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മഞ്ഞപ്ര പെരിയപ്പാടൻ ഷാജുവിൻ്റെ മകൾ ബെല്ല മരിയൻ ഷാജുവിനെ (11) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ ഒരു മണിയോടെ ഭക്ഷണം കഴിക്കാൻ വിളിക്കാനായി രണ്ടാം നിലയിൽ ചെന്നപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടത്. അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് മാതാവ് ജിഷ. സഹോദരങ്ങൾ ആഗ്ന, ആൻ്റോ.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)