Breaking News

സ്വപ്‌നയുടെ രഹസ്യമൊഴി പുറത്തുവന്നതില്‍ കസ്റ്റംസ് കമ്മീഷണർക്ക് എജിയുടെ നോട്ടീസ്

കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവന്നതില്‍ കസ്‌റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിന് അഡ്വക്കേറ്റ് ജനറലിന്റെ നോട്ടീസ്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാണ് ആവശ്യം. സിപിഎം നേതാവ് കെജെ ജേക്കബിന്റെ പരാതിയിലാണ് നടപടി.

കഴിഞ്ഞദിവസം ജയില്‍വകുപ്പുമായി ബന്ധപ്പെട്ട ഒരു പഴയ കേസിലാണ് കസ്‌റ്റംസ് കമ്മിഷണര്‍ ഹോക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇതിലാണ് സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കോടതിയലക്ഷ്യ നടപടിയാണിതെന്നും, നിയനടപടി സ്വീകരിക്കണമെന്നുമാണ് പരാതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top