Business

സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് . വെള്ളിയാഴ്ച പവന് 240 രൂപ കുറഞ്ഞ് 33,160 രൂപയാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4145 രൂപയാണ് വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top