Breaking News

കോവിഡ് വാക്സിന് 250 രൂപ

ന്യൂഡൽഹി:സ്വകാര്യ മേഖലയിൽ കോവിഡ് വാക്സിന് 250 രൂപ  എന്ന് കേന്ദ്രസർക്കാർ.വാക്സിന് 150 രൂപയും സർവീസ് ചാർജ് 100 രൂപയും അടക്കമാണ് 250 രൂപ.

സർക്കാർ ആശുപത്രികളിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top