Breaking News

വിഷു, ഈസ്‌റ്റർ കിറ്റിൽ 14 ഇനങ്ങൾ;സൗജന്യമായി ലഭിക്കുന്ന കിറ്റ് ഏപ്രിലിൽ വാങ്ങാം

തിരുവനന്തപുരം: റേഷൻ കടകളിലൂടെ നിലവിലുള്ള ഭക്ഷ്യക്കിറ്റ്‌ വിതരണത്തിന്റെ ഭാഗമായാണ്‌ എല്ലാ കാർഡുടമകൾക്കും സൗജന്യമായി സംസ്ഥാന സർക്കാർ വിഷു, ഈസ്‌റ്റർ കിറ്റ്‌ നൽകുന്നത്‌.

കിറ്റിലെ സാധനങ്ങൾ:

1. പഞ്ചസാര – 1 Kg

2. കടല- 500 ഗ്രാം

3. ചെറുപയർ -500 ഗ്രാം

4. ഉഴുന്ന്‌ –500 ഗ്രാം

5. തുവരപ്പരിപ്പ്‌ – 250 ഗ്രാം

6. വെളിച്ചെണ്ണ –1/2 ലിറ്റർ,

7. തേയില –100 ഗ്രാം

8. മുളക്‌പൊടി –100 ഗ്രാം

9. ആട്ട – 1Kg കിലോഗ്രാം

10.മല്ലിപ്പൊടി –100 ഗ്രാം 11.മഞ്ഞൾപ്പൊടി–100ഗ്രാം

12. സോപ്പ്‌ –രണ്ട്‌ എണ്ണം

13. ഉപ്പ്‌ –1 Kg

14. കടുക്‌/ ഉലുവ –100 ഗ്രാം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top