Breaking News

കേരളം ഉള്‍പ്പെടെ  അഞ്ചിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി:കേരളം ഉള്‍പ്പെടെ  അഞ്ചിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി, അസം, പുതുച്ചേരി  എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കും. വൈകിട്ട് നാലരക്കുള്ള വാര്‍ത്താസമ്മേളത്തില്‍ മലപ്പുറം ലോകസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനവും ഉണ്ടായേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top