Breaking News

രണ്ടു പെൺകുട്ടികളെ അഭയകേന്ദ്രത്തിൽ നിന്ന് കാണാതായി

തിരുവല്ല: പോക്സോ കേസ് ഇരകളായ രണ്ട് പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെ മുതലാണ് കാണാതായത്.തിരുവല്ലയിലെ അഭയകേന്ദ്രത്തിൽ നിന്നാണ് ഇവരെ കാണാതായത്. പതിനഞ്ചും പതിനാറും വയസ്സുള്ള പെൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top