Business

സംസ്ഥാനത്ത് സ്വർണവില കൂടി

കൊ​ച്ചി:  തു​ട​ര്‍​ച്ച​യാ​യ വി​ല​യി​ടി​വി​ന് ശേ​ഷം സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് വ​ര്‍​ധ​ന. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്.

 

ഇ​തോ​ടെ ഗ്രാ​മി​ന് 4,325 രൂ​പ​യും, പ​വ​ന് 34,600 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ മാ​ത്രം പ​വ​ന് 1,000 രൂ​പ ഇ​ടി​ഞ്ഞ​ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല കൂ​ടി​യ​ത്.

സ​മീ​പ​കാ​ല​ത്ത് സ്വ​ർ​ണ​ത്തി​ന് ഏ​റ്റ​വും വ​ലി​യ വി​ല​യി​ടി​വു​ണ്ടാ​യ മാ​സ​മാ​ണി​ത്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് ശേ​ഷം ഗ്രാ​മി​ന് 275 രൂ​പ​യു​ടെ​യും 2,200 രൂ​പ​യു​ടെ​യും വി​ല​യി​ടി​വു​ണ്ടാ​യി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top