കൊച്ചി:കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്. ഒരു ഗ്രാമിന് 4,425 രൂപയും ഒരു പവന് 35,400 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 30 രൂപയും ഒരു പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് സ്വർണവില കുറയുന്നത്. ഒരു ഗ്രാമിന് 4,475 രൂപയും ഒരു പവന് 35,800 രൂപയുമായിരുന്നു ഫെബ്രുവരി 10ലെ വില.
സ്വർണവിലയിൽ വീണ്ടും ഇടിവ്
By
February 12, 2021 12:17 pm