Breaking News

സംസ്ഥാനത്ത് ആർ ടി പി സി ആർ പരിശോധന നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗബാധ അറിയാനുള്ള   ആർ ടി പി സി ആർ പരിശോധന നിരക്ക് കൂട്ടി. പരിശോധന നിരക്ക് 1,500 ൽ നിന്ന് 1,700 ആക്കി ഉയർത്തി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top