കൊട്ടാരക്കര:കെഎസ്ആർടിസി ബസ് മോഷണം പോയി. കൊട്ടാരക്കര ഡിപ്പോയിൽ നിന്നാണ് കെഎസ്ആർടിസി ബസ് മോഷ്ടിച്ചു കടത്തിയിരിക്കുന്നത്.KL 15 7508 വേണാട് ബസ്സാണ് മോഷണം പോയിരിക്കുന്നത്.
ഇന്നലെ അർധരാത്രിയാണ് മോഷണം പോയത്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ടെലിഗ്രാം വാർത്ത ഗ്രൂപ്പിൽ ചേരാം:
https://t.me/KeralaVisionOnline