Breaking News

​മ​ന്ത്രി കെ.​രാ​ജു​വി​ന് കോ​വി​ഡ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: വ​നം വകുപ്പ്​മ​ന്ത്രി കെ.​രാ​ജു​വി​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​ന്ത്രി​ക്ക് കോ​വി​ഡ് പി​ടി​പെ​ട്ട​തോ​ടെ അ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി. മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top