കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,435 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 35,480 ആയി. നാല് ദിവസത്തിനിടെ 1320 രൂപ കുറഞ്ഞു.
സ്വർണവില കുറഞ്ഞു
By
February 4, 2021 10:43 am