Ernakulam

പിറവത്ത് സൂപ്പർമാർക്കറ്റിന് തീപിടിച്ചു/Video

Video:Dileep

കൊച്ചി: പിറവത്ത് സൂപ്പർമാർക്കറ്റിന് തീപിടിച്ചു. പിറവം കോടതിക്ക് മുൻപിൽ ഉള്ള കാർത്തിക  സൂപ്പർമാർക്കറ്റിനാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി തീയണയ്ക്കുന്നൂ.

3 യൂണിറ്റ് ഫയർഫോഴ്സ് എത്തിയിട്ടും തീ  നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top