Breaking News

എറണാകുളത്ത് റെയിൽവേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

കൊച്ചി: എറണാകുളം പുല്ലേപ്പടിയിൽ റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കത്തി കരിഞ്ഞ നിലയിൽ. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top