Breaking News

സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ 5 മരണം

പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ 5 മരണം.ആറു പേരെ രക്ഷപ്പെടുത്തി എന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി. നിർമ്മാണത്തിലിരുന്ന പ്ലാൻ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മരിച്ചതെന്നാണ് സൂചന. വ്യാഴാഴ്ച ഉച്ചയോടെയാണു ടെർമിനൽ ഒന്നാം ഗേറ്റിൽ തീപിടിത്തമുണ്ടായതെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top