Business

കല്യാൺ സിൽക്സും  കല്യാൺ ഹൈപ്പർമാർക്കറ്റും പെരിന്തൽമണ്ണയിൽ,ഉദ്ഘാടനം ജനുവരി 18 ന്

മലപ്പുറം:പുതുവർഷത്തിൽ കല്യാൺ സിൽക്സും  കല്യാൺ ഹൈപ്പർമാർക്കറ്റും പെരിന്തൽമണ്ണയിൽ പ്രവർത്തനം തുടങ്ങുന്നു. ജനുവരി 18 തീയതി 10.30നാണ് ഉദ്ഘാടനം. 50,000 ചതുരശ്ര അടിയിൽ നാലു നിലകളിലായി വിപുലമായ ഷോപ്പിങ് അനുഭവമാണ് ഒരുക്കിയിരിക്കുന്നതെന്ന് കല്യാൺ സിൽക്സ് ആൻഡ് കല്യാൺ ഹൈപ്പർമാർക്കറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് പട്ടാഭിരാമൻ പറഞ്ഞു.ആയിരത്തിലേറെ വരുന്ന നെയ്ത്ത്ശാലകളും നൂറ് കണക്കിന് പ്രൊഡക്ഷ൯ ഹൗസുകളും എണ്ണമറ്റ ഡിസൈ൯ സലൂണുകളും കല്യാണ്‍ സില്‍ക്സിന് സ്വന്തമായുണ്ട്. ഈ സൗകര്യങ്ങളുടെ പി൯ബലത്തോടെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ വസ്ത്രശ്രേണികള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. കൂടാതെ ലാചകൾ, ലെഹങ്കകൾ, ചുരിദാറുകളുടെയും വിപുലമായ ശേഖരം ഒരുകിയിട്ടുണ്ട്. കൂടാതെ മെൻസ് വെയർ,കിഡ്സ് വെയർ വിഭാഗങ്ങളും ഇന്ത്യയിലെ തന്നെ ഏറ്റവും വിലക്കുറവിൽ ലഭ്യമായിരിക്കും. ഉപഭോക്താക്കൾക്ക് ആവശ്യമുള്ള എല്ലാ ഉൽപ്പന്നങ്ങളുടെയും വിപുലമായ ശേഖരം കല്യാൺ ഹൈപ്പർമാർക്കറ്റിൽ ഉണ്ടാവും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top