Breaking News

കൊച്ചി കോർപറേഷനിൽ നാടകീയ രംഗങ്ങൾ

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ നാടകീയ രംഗങ്ങൾ. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് വൈകി എന്നാരോപിച്ച് യുഡിഎഫ് പ്രതിഷേധം.എൽഡിഎഫ് അംഗങ്ങൾ ഒപ്പിടുന്നത് തടയാൻ ശ്രമമുണ്ടായി. നിശ്ചിത സമയം കഴിഞ്ഞിട്ടാണ് എൽഡിഎഫ് അംഗങ്ങൾ ഹാളിൽ പ്രവേശിച്ചതെന്നും യുഡിഎഫ്. രണ്ടു മണിക്ക് ശേഷം എത്തിയ അംഗങ്ങളെ  പങ്കെടുപ്പിക്കരുത് എന്നാണ് യുഡിഎഫ് ആവശ്യം.

വരണാധികാരിയായ കളക്ടർ ഒത്തുകളിക്കുന്നുവെന്ന് യുഡിഎഫ് ആരോപണമുന്നയിച്ചു.

അതേസമയം രണ്ടര മണിയാണ് സമയം പറഞ്ഞിരുന്നതെന്ന്  കളക്ടർ അറിയിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top