Business

സ്വർണവില ഇന്നും കൂടി

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. വ്യാഴാഴ്ച പവന് 160 രൂപകൂടി 37,120 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4640 രൂപയുമായി. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് വിലവര്‍ധന. ബുധനാഴ്ച പവന് 36,960 രൂപയായിരുന്നു വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top