Latest News

ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ തള്ളി

ബം​ഗ​ളൂ​രു: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് ജാ​മ്യ​മി​ല്ല. ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ബം​ഗ​ളൂ​രു സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി.

 

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന ബി​നീ​ഷി​ന്‍റെ വാ​ദ​വും കോ​ട​തി ത​ള്ളി. ബി​നീ​ഷി​ന് ജാ​മ്യ​ത്തി​നാ​യി ഇ​നി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്ക​ണം.

 

ഡി​സം​ബ​ർ 23 വ​രെ​യാ​ണ് ബി​നീ​ഷി​ന്‍റെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി. ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത ബി​നീ​ഷ് ന​വം​ബ​ർ 11 മു​ത​ൽ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top