മലപ്പുറം:പെരുമ്പടപ്പ് കോടത്തൂരിൽ പോളിംഗ് ബൂത്തിനു മുന്നിൽ സംഘർഷം. എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷം. പോലീസ് ലാത്തിവീശി. യുഡിഎഫ് സ്ഥാനാർത്ഥിക്ക് പരിക്ക്. യുഡിഎഫ് സ്ഥാനാർത്ഥി സുഹ്റ അഹമ്മദിന് പരിക്കേറ്റെന്ന് റിപ്പോർട്ട്.
മലപ്പുറം കോടത്തൂരിൽ സംഘർഷം, സ്ഥാനാർത്ഥിക്ക് പരിക്ക്
By
December 14, 2020 10:57 am