Breaking News

സ്വപ്ന സുരേഷിൻ്റെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും

തിരുവനന്തപുരം: ശബ്ദരേഖ പ്രചരിച്ച സംഭവത്തിൽ സ്വപ്ന സുരേഷിൻ്റെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. അട്ടക്കുളങ്ങര ജയിലിലെത്തിയാണ് മൊഴി രേഖപ്പെടുത്തുക. ജയിൽ വകുപ്പ് അനുമതി നൽകിയതിനെ തുടർന്നാണ് നീക്കം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top