Breaking News

അഭയ കേസിൽ വിധി ഈ മാസം 22 ന്

തിരുവനന്തപുരം:സിസ്റ്റർ അഭയാ കേസിൽ വിധി ഈ മാസം 22ന്. സിബിഐ കോടതിയിൽ വിചാരണ പൂർത്തിയായി. മരിച്ച് 28 വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്. ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് പ്രതികൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top