Film News

നടൻ ശരത് കുമാറിന് കോവിഡ്

ഹൈദരാബാദ്: തെന്നിന്ത്യൻ നടൻ ശരത് കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. ശരത് കുമാർ ഇപ്പോൾ ഹൈദരാബാദിൽ ആണുള്ളത്.ശരത്കുമാറിൻ്റെ മകൾ വരലക്ഷ്മി ശരത്കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ശരത് കുമാറിന് കോവിഡ് ബാധിച്ചു എന്ന വിവരം അറിയിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top