Breaking News

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട,1.15 കോടിയുടെ സ്വര്‍ണം പിടികൂടി

കോഴി​ക്കോട്​: കരിപ്പൂര്‍ വിമാനതാവളത്തിലൂടെ നികുതി വെട്ടിച്ച്‌​ കടത്താന്‍ ശ്രമിച്ച 1.15 കോടിയുടെ സ്വര്‍ണം എയര്‍ കസ്​റ്റംസ്​ ഇന്‍റലിജന്‍സ്​ പിടികൂടി. മിശ്രിത രൂപത്തിലൂ​ള്ള 2.31 കിലോ​ഗ്രാം സ്വര്‍ണമാണ്​ പിടികൂടിയത്​.

 

ദുബൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി സലാം 1568 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തില്‍ ഹാന്‍ഡ്​ ബാഗേജില്‍ ഒളിപ്പിച്ച്‌​ കടത്താന്‍ ശ്രമിക്കു​േമ്ബാഴാണ്​ പിടിയിലായത്​. ശുചിമുറിയില്‍ ഒളിപ്പിച്ച 1262 ഗ്രാം സ്വര്‍ണമിശ്രിതവും പിടിച്ചെടുത്തു. ശുചിമുറിയില്‍ സ്വര്‍ണം ഒളിപ്പിച്ചത്​ ആരാണെന്ന്​ കണ്ടെത്തിയിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top