Breaking News

ക​ല്ലാ​റി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

തി​രു​വ​ന​ന്ത​പു​രം:  കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് മ​രി​ച്ചു. വി​തു​ര തോ​ട്ടു​മു​ക്ക് സ്വ​ദേ​ശി മു​ഹ​മ്മ​ദ് കൈ​ഫ്(20)​ആ​ണ് മ​രി​ച്ച​ത്.

 

സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ക​ല്ലാ​റി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top