Breaking News

കുളിക്കാനിറങ്ങിയ രണ്ട്​ വിദ്യാർഥികൾ മുങ്ങി മരിച്ചു

കണ്ണൂർ: കുളിക്കാനിറങ്ങിയ രണ്ട്​ വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു. ശനിയാഴ്​ച രാവിലെ മമ്പറം ഓടക്കാട്‌ ​ പുഴയിലാണ്​ സംഭവം. കുളിക്കാനായി പോയ കുട്ടികൾ ഒഴുക്കിൽപെടുകയായിരുന്നു. മൈലുള്ളിമൊട്ടയിലെ അജൽനാഥ്​ (16), കുഴിയിൽ പീടികയിലെ ആദിത്യൻ (16) എ ന്നിവരാണ് മരിച്ചത്​. വിദ്യാർഥികളുടെ മൃതദേഹം  കണ്ടെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top