Breaking News

ശബ്ദരേഖ പോലീസ് സൈബർസെൽ പരിശോധിക്കും, ജയിൽ ഡിഐജി സ്വപ്നയെ ചോദ്യം ചെയ്തു

തിരുവനന്തപുരം: സ്വപ്നയുടെത് എന്നപേരിൽ പ്രചരിക്കുന്ന ശബ്ദരേഖ വ്യാജമാണോ എന്ന് പോലീസ് സൈബർസെൽ പരിശോധിക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. ജയിൽ ഡിഐജി അട്ടക്കുളങ്ങര ജയിലിൽ സ്വപ്നയെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു. ദക്ഷിണമേഖല ഡിഐജി അജയകുമാറിനാണ് അന്വേഷണ ചുമതല. ഇന്നുതന്നെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവ്.

അതേസമയം ശബ്ദരേഖ ജയിലിൽനിന്ന് അല്ല ചോർന്നതെന്ന് ദക്ഷിണമേഖല ഡിഐജി മാധ്യമങ്ങളോട് പറഞ്ഞു.

ശബ്ദ സന്ദേശത്തിൽ സൂചിപ്പിക്കുന്ന തീയതികളിൽ പൊരുത്തക്കേട് ഉണ്ടെന്ന് ഇ ഡി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top