Breaking News

വനിതാ എസ് ഐയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു,അഭിഭാഷകൻ അറസ്റ്റിൽ

കോട്ടയം: വനിതാ എസ് ഐയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. രാമപുരം എസ്‌ഐ എ പി ഡിനിയെയാണ് അഭിഭാഷകനായ വിപിന്‍ ആന്‍റണിയും സുഹൃത്തുക്കളും കൈയ്യേറ്റം ചെയ്തത്. മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിനാണ് ഇയാള്‍ പ്രകോപിതനായതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയാണ് സംഭവം നടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top