Kannur

സി. ​കൃഷ്ണൻ എം എൽ എയ്ക്ക് കോ​വി​ഡ്

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​ര്‍ എം​എ​ല്‍​എ സി. ​കൃ​ഷ്ണ​ന് കോ​വി​ഡ്. ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​എ​ൽ​എ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എം​എ​ൽ​എ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

 

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ താ​നു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കൃ​ഷ്ണ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top