Breaking News

നടൻ ചിരഞ്ജീവിക്ക് കൊവിഡ്

ഹൈദരബാദ്: സൂപ്പര്‍താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നടന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിങ്ങിന് മുന്‍പ് പരിശോധന നടത്തിയെന്നും കൊവിഡ് പോസറ്റീവാണെന്നും താരം ട്വിറ്ററില്‍ കുറിച്ചു. നിലവില്‍ നടന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

 

‘ആചാര്യ ഷൂട്ടിങ്ങ് പുനരാരംഭിക്കുന്നതിന് മുന്‍പ് കൊവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ നിര്‍ഭാഗ്യവശാല്‍ രോഗം സ്ഥിരീകരിച്ചു.നിലവില്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ല.വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകാണ്. കഴിഞ്ഞ കുറച്ച ദിവസങ്ങളില്‍ ഞാനുമായി സമ്ബര്‍ക്കം പുലര്‍ത്തിയ എല്ലാവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top