Breaking News

സർ ഷോൺ കോണറി അന്തരിച്ചു;ജയിംസ് ബോണ്ട് കഥാപാത്രത്തെ അനശ്വരമാക്കിയ നടൻ

ലണ്ടൻ:ജയിംസ് ബോണ്ട് കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ച നടൻ സർ. ഷോൺ കോണറി അന്തരിച്ചു.90 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഓസ്കാർ, ബാഫ്ത, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.1962 മുതൽ 1983 വരെയുള്ള ഏഴ് ജയിംസ് ബോണ്ട് ചിത്രങ്ങളിൽ കോണറി നായകനായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top