Breaking News

വ്യാ​ജ കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കേസിൽ ലാ​ബ് ഉ​ട​മ​യു​ടെ മകൻ അറസ്റ്റിൽ

കൊ​ച്ചി: വ്യാ​ജ കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ കേ​സി​ൽ മലപ്പുറം വ​ളാ​ഞ്ചേ​രി അ​ർ​മ ലാ​ബ് ഉ​ട​മ​യു​ടെ മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കേ​സി​ലെ ര​ണ്ടാം സ​ഞ്ജി​ത് എ​സ്. സാ​ദ​ത്ത്(20)​ആ​ണ് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ട്ടു പ്ര​തി​യാ​യ വ​ളാ​ഞ്ചേ​രി ക​രേ​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ ഉ​നൈ​സ്നെ​യും (23) അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top