Breaking News

പൂജാരിയെ ജീവനോടെ തീകൊളുത്തി കൊന്നു

കരോൾ:പൂജാരിയെ ജീവനോടെ തീകൊളുത്തി കൊന്നു. ഭൂമാഫിയ  പെട്രോളും മണ്ണെണ്ണയും ഉപയോഗിച്ചാണ് പൂജാരിയെ തീകൊളുത്തിയത്. രാജസ്ഥാനിലെ കരോളിലാണ്‌ ആണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ട ഒരാൾ പോലീസ് കസ്റ്റഡിയിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top