Breaking News

ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർക്ക് മുൻകൂർ ജാമ്യമില്ല

തിരുവനന്തപുരം: യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി, ദിയ സന ശ്രീലക്ഷ്മി എന്നിവർക്ക് മുൻകൂർ ജാമ്യമില്ല.കോടതിയുടെ ഭാഗത്തു നിന്ന് ഇവർക്ക് നേരെ വിമർശനവും ഉണ്ടായി ആയി. സംസ്കാരത്തിന് ചേരാത്ത പ്രവർത്തി ഉണ്ടായെന്നും കോടതി നിരീക്ഷിച്ചു.കായിക ബലം കൊണ്ട് നിയമത്തെ നേരിടാനാവില്ലെന്നും കോടതി പറഞ്ഞു. മുൻകൂർ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.മുൻകൂർ ജാമ്യം നൽകിയാൽ അത് കുറ്റം ചെയ്യുന്നവർക്ക് പ്രേരണയാകും എന്ന വാദം അംഗീകരിച്ചു. അഞ്ചു വർഷം വരെയുള്ള തടവ് വരെ ലഭിക്കാവുന്ന കുറ്റമാണ് ഭാഗ്യലക്ഷ്മി,ദിയ ശ്രീലക്ഷ്മി എന്നിവരുടെ മേൽ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ആണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top