Breaking News

കോടിയേരിക്ക് പ്രോട്ടോക്കോൾ എന്തെന്നറിയില്ല,ഐ ഫോൺ കണ്ടെത്തണമെന്നും ചെന്നിത്തല

കോടിയേരിക്ക് പ്രോട്ടോക്കോൾ  എന്തെന്നറിയില്ലയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാങ്ങാത്ത ഐ ഫോണിൽ എന്ത് പ്രോട്ടോകോൾ ലംഘനം. കോടിയേരിക്ക് സ്വന്തം മകൻ പ്രതിയാകുമെന്ന് വേവലാതിയെന്നും ചെന്നിത്തല പറഞ്ഞു. സമ്മാനങ്ങൾ വാരികൂട്ടിയവർ ആണ് ഇപ്പൊൾ ആരോപണങ്ങൾ ഉന്നയിക്കുന്നത്. തനിക്ക് ലഭിച്ചുവെന്ന് ആരോപികുന്ന ഐ ഫോൺ കണ്ടെത്തണം. ആരോപണം അന്വേഷിക്കാൻ ഡിജിപിക്ക് പരാതി നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top