Breaking News

കാ​രാ​ട്ട് ഫൈ​സ​ലി​നെ ക​സ്റ്റം​സ് വി​ട്ട​യ​ച്ചു

കോ​ഴി​ക്കോ​ട്: ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കാ​രാ​ട്ട് ഫൈ​സ​ലി​നെ ക​സ്റ്റം​സ് വി​ട്ട​യ​ച്ചു. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ​ന്വേ​ഷി​ക്കു​ന്ന ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം കൊ​ച്ചി യൂ​ണി​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ടെ​ത്തി​യാ​ണ് വ്യാ​ഴാ​ഴ്ച ഫൈ​സ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം ഫൈ​സ​ലി​നെ വീ​ണ്ടും വി​ളി​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 5.30നാ​ണ് ക​സ്റ്റം​സ് സം​ഘം കൊ​ടു​വ​ള്ളി​യി​ലെ ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട്ടു​നി​ന്നു​ള്ള ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​വും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഫൈ​സ​ല്‍ കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ 27-ാം വാ​ര്‍​ഡ് അം​ഗ​മാ​ണ്.

ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ഫൈ​സ​ല്‍ വ​ലി​യ തോ​തി​ല്‍ നി​ക്ഷേ​പം ന​ട​ത്തി​യ​താ​യാ​ണ് ക​സ്റ്റം​സ് ന​ല്‍​കു​ന്ന വി​വ​രം.

നേ​ര​ത്തെ പി​ടി​യി​ലാ​യ കെ.​ടി. റ​മീ​സി​നെ ഉ​ള്‍​പ്പെ​ടെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്ന് ഫൈ​സ​ലി​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ച്‌ ക​സ്റ്റം​സി​ന് വ്യ​ക്ത​മാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ക​സ്റ്റം​സ് സം​ഘം കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top