ലക്നൗ: ബാബറി മസ്ജിദ് കേസിൽ 2000 പേജ് ഉള്ള വിധി. ജസ്റ്റിസ് എസ് കെ യാദവാണ് വിധി പ്രസ്താവം നടത്തുന്നത്. ലക്നൗവിലെ പ്രത്യേക സി ബിഐ കോടതി പരിസരത്ത് കനത്ത സുരക്ഷ ആണ് ഉള്ളത്. കേസിൽ പ്രതിചേർക്കപ്പെട്ട 32 പേരിൽ 26 പേരും കോടതിയിലെത്തി.
ബാബറി മസ്ജിദ് കേസിൽ 2000 പേജ് ഉള്ള വിധി
By
September 30, 2020 12:01 pm