Breaking News

എം ശിവശങ്കർ വീണ്ടും എൻഐഎ ഓഫീസിൽ

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി  എം ശിവശങ്കർ വീണ്ടും എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യലിന് എത്തി.ഇത് മൂന്നാം തവണയാണ് ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നത്. സ്വപ്നയെയും ശിവശങ്കറിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തേക്കും. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് ഇപ്പോൾ ചോദ്യം ചെയ്യുന്നത്. സ്വപ്നയുടെ നശിപ്പിച്ച ചാറ്റുകൾ വീണ്ടെടുത്തിരുന്നൂ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top